കോഴിക്കോട്: നിലമ്പൂർ എംഎൽ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പിവിആര്‍ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവിട്ടു. ഉരുൾ പൊട്ടലിനെ തുടർന്നായിരുന്നു പാർക്ക് അടച്ചിട്ടത്. പുതിയ ഉത്തരവ് പുറത്തിറക്കിയത് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ്.
നിലവിൽ...
പാലക്കാട്: സ്വകാര്യ ട്രാവൽസിന്‍റെ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. പാലക്കാട് തിരുവഴിയോടാണ് സംഭവം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക...
തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ കമലേശ്വരം വാർഡിൽ കരിയിൽ തോടിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെയും എസ്റ്റേറ്റ് വാർഡിൽ ഉൾപ്പെടുന്ന മലമേൽക്കുന്നിൽ പാർശ്വഭിത്തി, ഷട്ടർ ക്രമീകരണം എന്നിവയുടെ നിർമ്മാണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി...
തിരുവനന്തപുരം: ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. എ. മുഹമ്മദ് റിയാസും അറിയിച്ചു. ഓഗസ്റ്റ് 27ന് വൈകിട്ട്...
കൊച്ചി: സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ പൊതുവിതരണ രംഗം പ്രശ്നബാധിതമെന്ന പ്രചാരണം നടത്തുകയാണ്. എന്നാൽ ജനങ്ങളുടെ അനുഭവത്തിൽ ഇതെല്ലാം വസ്തുതയല്ലെന്ന് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി. മാത്രമല്ല ഓണ...