spot_imgspot_imgspot_img

പുസ്തകപ്പുര ഉദ്ഘാടനം ചെയ്തു

Date:

പൂവാർ : ഒരിടത്തൊരിടത്ത് എന്ന പേരിൽ പൂവാറിൽ പുസ്തകപ്പുര ആരംഭിച്ചു. പൂവാർ സി ഐ സുജിത് എസ്.പി പുസ്തകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എഴുത്തുകാരായ അമീർ കണ്ടൽ, അഷ്‌കർ കബീർ, ഡോ:സ്മിത നായർ എന്നിവർ സംസാരിച്ചു.

എം ബുക്സ് പ്രസിദ്ധീകരിച്ച അമീർ കണ്ടലിന്റെ ഒരിക്കൽ ഒരുദേശത്ത്,ആന്റോ കവലക്കാട്ട് രചിച്ച ഒരു തരി വെട്ടം എന്ന പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ശേഷം പ്രാദേശിക ഗായകർ ഗാനങ്ങൾ ആലപിച്ചു.
തന്റെ സ്വന്തം ശേഖരത്തിലെ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് വായനക്കായ് തുറന്നുകൊടുത്ത
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ മെഹബൂബ് ഖാൻ പൂവാർ ആണ് പുസ്തകപ്പുരയുടെ സ്ഥാപകൻ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp