മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണ- 25 തകർന്നു വീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ 'ലൂണ 25' പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നു. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ തകർന്നു വീണുവെന്ന്...
ആലപ്പുഴ: വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തം. ചേർത്തല മാർക്കറ്റിലാണ് സംഭവം നടന്നത്. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. സംഭവം നടന്നത് പുലർച്ചെ മൂന്നരയോടെയാണ്.
വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ...
തിരുവനന്തപുരം: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന നിയുക്തി മെഗാ ജോബ് ഫെയർ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി...
ബംഗളൂരു: ചന്ദ്രയാൻ വിജയകുതിപ്പ് തുടരുന്നു. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ-3 പേടകത്തിൽ നിന്നു വേർപെട്ട വിക്രം ലാൻഡർ ആദ്യത്തെ ഡീബൂസ്റ്റ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനോട് കൂടുതല്‍ അടുത്ത ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം...
ശ്രീനഗര്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദ്രാസിലെ ആക്രിക്കടയിൽ സംശയാസ്പദമായ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദ്രാസിലെ കബഡി ഗുഡ്‌സ് ഏരിയയിലായിരുന്നു സംഭവം....