കൊച്ചി: സംവിധായകൻ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹം. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിനു...
ഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. വീണ്ടും രാഹുൽ ഗാന്ധി എംപിയായി. ലോക്സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ പാർലമെന്റിൽ എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് 'മോദി' പരാമർശവുമായി...
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും.
അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ...
ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ ബുദാൽ മേഖലയിലെ ഗുന്ദ-ഖവാസ് ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
ഭീകരരെ പിടികൂടാനായി സൈനിക...
മലപ്പുറം: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അവബോധം സ്കൂൾ തലത്തിൽ നിന്നു ആരംഭിക്കും. ഇതിനു മുന്നോടിയായി ഹയർ സെക്കന്‍ഡറി പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നടപടിയായെന്ന്...