പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റില്‍ മൂന്നാഴ്ച്ചയ്ക്കിടെ പിടികൂടിയത് ഒരു കോടിയില്‍ അധികം രൂപ. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടര്‍ എച്ച് എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി മൂന്നു ആഴ്ചയ്ക്കുള്ളില്‍ 100,92,950 രൂപയാണ്, മൂന്നു ഘട്ടങ്ങളിലായി...
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിന് ഉദ്ദേശിക്കുന്നേയില്ലെന്നും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം മതവിശ്വാസങ്ങൾക്കെതിരാണെന്ന് എല്ലാ...
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു....
ശ്രീകാര്യം: മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപത്തിൽ ഭരണകൂടം തുടരുന്ന മൗനവും നിസംഗതയും കാരണം രാജ്യത്തിൻറെ സൽ പേര് ലോകത്തിന്റെ മുന്നിൽ കളങ്കപ്പെടുകയാണെന്ന് പിഡിപി ആരോപിച്ചു. കലാപത്തിൽ ബി.ജെപി ഭരണകൂടം നിസംഗത കാണിക്കുമ്പോൾ സ്ത്രീകളെ...
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ത്രിപുര ,...