ജമ്മു: വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ ജീവനോടെ വെന്തുമരിച്ചു. ജമ്മു കശ്മീരിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റംബാൻ ജില്ലയിലെ ധൻമസ്ത-തജ്‌നിഹാൽ ഗ്രാമത്തിലാണ് മൂന്ന് നിലകളുള്ള വീടിന് തീപിടിച്ചത്.
മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു...
എറണാകുളം: പടക്ക കടയ്ക്ക് തീ പിടിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്തെ പടക്ക കടയ്ക്കാണ് തീപിടിച്ചത്. ഒരു സ്ത്രീ അടക്കം ആറു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. തീപിടിച്ച്...
കറാച്ചി: കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. അപകടത്തിൽ 11 പേർ വെന്തുമരിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ആർജെ ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെയോടെയാണ്...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീവച്ച കേസിൽ നിർണായക വഴിത്തിരിവ്. ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണ് തീ വച്ചതെന്ന് പൊലീസ്. ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്‍റെ ബോഗിയാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് ബോഗിയിൽ തീ പടരുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. കത്തി നശിച്ചത് ആലപ്പുഴ-...