തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ അഴിമുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ മത്സ്യതൊഴിലാളികളുടെ തീരുമാനം. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസ് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാൻ മുതലപ്പൊഴിയിൽ ചേർന്ന വലിയവള്ള ഉടമകളുടെ യോഗം തിരുമാനിച്ചു....
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന - തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ് നടത്തി. മത്സ്യബന്ധന വകുപ്പ് ഡയറക്‌ടർ, മത്സ്യബന്ധന- തുറമുഖ വകുപ്പ്...
മുതലപ്പൊഴി : മുതലപ്പൊഴി കടലിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം പള്ളിക്കൽ സ്വദേശിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പള്ളിക്കൽ മടവൂർ തുമ്പോട് കൃഷ്ണപ്രിയ വീട്ടിൽ മാധവൻ പിള്ള യുടെ മകൻ 31 വയസ്സുകാരൻ രാഗേഷാണ് മരിച്ചത്.ഇന്ന്...
മുതലപ്പൊഴി : മുതലപ്പൊഴിയിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. മുതലപ്പൊഴി കടലിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴിമുഖത്തിന് നേരെ ഒഴുകി കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി...