കഴക്കൂട്ടം: ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ. മുഗലപുരം ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു (62) വിനെയാണ് ഇന്നലെ രാവിലെ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്.
വീട്ടിനോടുചേർന്ന...
തൃശൂർ : തൃശൂരിൽ മുന്നംഗ കുടുംബം ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ,...
ഇടുക്കി: എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. തൊടുപുഴ അൽ അസർ എന്‍ജിനീയറിങ് കോളെജ് വിദ്യാർഥിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.അർ. അരുൺരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അരുൺരാജിന്‍റെ...
പോത്തൻകോട്: തട്ടിപ്പിനു ഇരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സഹകരണ സംഘങ്ങളിലെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ചു ലക്ഷങ്ങൾ നല്കി തട്ടിപ്പിനിരയായ യുവാവാണ് ആത്മഹത്യ ചെയ്തത്. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത്...
ആറ്റിങ്ങൽ: ആറ്റിങ്ങലിലും ചിറയിൻകീഴിലുമുള്ള സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തൻകോട് മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത്ത് (38) ആണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...