തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ വികസന വഴിയിൽ മൂന്ന് പുതിയ നിർമാണ പദ്ധതികൾ കൂടി. തൃക്കണ്ണാപുരം ശ്രീചക്രത്തിൽ ശിവക്ഷേത്രത്തിലെ നവീകരിച്ച കടവ്, ക്ഷേത്രത്തിന് സമീപമുള്ള കരമനയാറിന്റെ ഭാഗത്ത് നിർമിച്ച പാർശ്വഭിത്തി എന്നിവയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും...
കഴക്കൂട്ടം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. കഴക്കൂട്ടം...
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും മൃഗീയമായി മനുഷ്യ വേട്ട നടത്തിയവരുടെ പിന്തുടർച്ചാവകാശിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ പോലീസിനാൽ പീഡിപ്പിക്കപ്പെട്ടത് യു...
തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതി വൈകാതെ തന്നെ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 2024 ജൂണിൽ ആദ്യ ഘട്ടമെന്ന നിലയിൽ ചില ക്ലാസ്സുകളിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കും. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്കരിക്കുക....
തൃശൂർ: പത്താം ക്ലാസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ വാരിക്കോരി നല്‍കുന്ന മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിമർശനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി...