spot_imgspot_img

”ദൈവത്തിന്റെ അവകാശികൾ” ; നടൻ പ്രേംകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്ത് മോഹൻലാലും മമ്മൂട്ടിയും

Date:

കൊച്ചി : നടൻ പ്രേം കുമാർ രചിച്ച ദൈവത്തിന്റെ അവകാശികൾ എന്ന പുസ്തകം മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പ്രകാശനം ചെയ്തു. വി മധുസൂദനൻ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. 22 ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മോഹൻലാൽ തന്റെ ട്വിറ്ററിൽ പ്രേംകുമാറിനെ ആശംസിച്ചുകൊണ്ട് കുറിപ്പ് പങ്ക് വെക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ 3 അറബിക്കടലിൽ മുങ്ങിയ സംഭവത്തിൽ...

സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. സംയുക്ത...

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തെത്തി

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തെത്തി. ഏറ്റവും വലിയ...

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: സാമ്പത്തിക തിരിമറി നടന്നെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം: മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കടയിലെ ജീവനക്കാർക്കെതിരെ വീണ്ടും ബിജെപി...
Telegram
WhatsApp