spot_imgspot_img

നടിയെ ആക്രമിച്ച കേസ്; മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ഫോറൻസിക് റിപ്പോർട്ട്

Date:

spot_img

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ മെമ്മറി കാർഡ് പരിശോധനയുടെ റിപ്പോർട്ട് പുറത്ത്. മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് ആളുടെ മാറിയെന്നാണ് റിപ്പോർട്ട് . അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണ കോടതി, ജില്ലാ കോടതി എന്നിവടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യൂ മാറിയത് എന്നാണ് വിവരം.

ഏതു തിയതിയിലാണ് ഹാഷ് വാല്യൂ മാറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ഇപ്പോൾ കോടതിക്ക് കൈമാറിയിരിക്കുകയാണ്. മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ പകർത്തുകയോ എഡിറ്റിംഗ് നടത്തുകയോ ചെയ്യുമ്പോഴാണ് കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ മാറ്റം വരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...
Telegram
WhatsApp