spot_imgspot_imgspot_img

ലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് 67 റൺസ് ജയം

Date:

ഗു​വാ​ഹ​ത്തി: ടീം ​ഇ​ന്ത്യ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ 67 റ​ണ്‍സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ വി​രാ​ട് കോ​ഹ്ലി​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 373 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​ 50 ഓ​വ​റി​ല്‍ 306 റ​ണ്‍സാണെടുത്തത്.

ഇ​തോ​ടെ പ​ര​മ്പ​ര​യി​ല്‍ 1-0 ന് ​മു​ന്നി​ലെ​ത്തി. ഇ​ന്ത്യ ഉ​യ​ര്‍ത്തി​യ 374 റ​ണ്‍സെ​ന്ന വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ശ്രീ​ല​ങ്ക 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 306 റണ്‍സിലൊ​തു​ങ്ങി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്കാ​യി കോ​ഹ്ലി 113 റ​ണ്‍സാ​ണെ​ടു​ത്ത​ത്. ഇ​തോ​ടെ കോ​ഹ്ലി​യു​ടെ ഏ​ക​ദി​ന സെ​ഞ്ച്വ​റി​ക​ളു​ടെ എ​ണ്ണം 45 ആ​യി. ഇന്ത്യയ്ക്കായി ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ്മ 83 (67), ശു​ഭ്മാ​ന്‍ ഗി​ല്‍ 70 (60 ) എന്നിവരും തി​ള​ങ്ങി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp