spot_imgspot_img

കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂൾ വാർഷികാഘോഷം

Date:

കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ 29 – മത് വാർഷികാഘോഷം കവി കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു.​ വാർഡ് കൗൺസിലർ ബിനു,​ പ്രിൻസിപ്പൽ പി. ബെൻ,​  വൈസ് പ്രിൻസിപ്പൽ സോണിയചാക്കോ,​ സ്കൂൾ ലീ‌ഡർ മാസ്റ്റർ ശിവമാധവ്,  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  ബി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്ലസ്ട ഫലം ഇന്ന് വൈകിട്ട് 3 ന്

തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ...

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...
Telegram
WhatsApp