spot_imgspot_imgspot_img

പള്ളിത്തുറ ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം വി എസ് എസ് സി ഡെപ്യൂട്ടി ഡയറക്ടർ ഉദ്ഘാടനം ചെയ്തു

Date:

പള്ളിത്തുറ: പള്ളിത്തുറ ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം വി എസ് എസ് സി ഡെപ്യൂട്ടി ഡയറക്ടർ ആർ എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ് ബെക്കി ബോയ് സിൽവസ്റ്റർ അദ്ധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ,ആർ സി സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.ഡോ വൈ ഡെയ്സൻ, സ്കൂൾ പ്രിൻസിപ്പൽ പി എസ് ഫ്രാൻസിസ്, സ്കൂൾ മാനേജർ ഫാ.ബിനു അലക്സ്, കൗൺസിലർ മേടയിൽ വിക്രമൻ, വിദ്യാഭ്യാസ കൺവീനർ ലാംബർട്ട് മിറാൻഡാ, പാരിഷ് കൗൺസിലർ സെക്രട്ടറി വൈ കോൺസ്റ്റൻറ്റൈൻ, സ്റ്റാഫ് സെക്രട്ടറി എസ് ബാബു ലൂയിസ്, എന്നിവർ പങ്കെടുത്തു.

ഈ വർഷം സ്കൂളിൽ നിന്നും വിരമിയ്ക്കുന്ന അദ്യാപകരെ കടകംപള്ളി സുരേന്ദ്രൻ എം എൽ എ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി മെറിനാ റോബി സ്വാഗതവും സ്കൂൾ ചെയർമാൻ എസ് അഷ്നാ നന്ദിയും പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp