spot_imgspot_imgspot_img

തിരുവനന്തപുരം റവന്യു ജില്ലാ മദ്രസ്സാ സർഗ്ഗസംഗമം ; ആറ്റിങ്ങൽ ഉപജില്ല ചാമ്പ്യൻമാർ

Date:

തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്രസ്സകളുടെ റവന്യു ജില്ലാ തല സർഗമേളയിൽ ആറ്റിങ്ങൽ ഉപജില്ല ജേതാക്കളായി. തിരുവനന്തപുരം ഈസ്റ്റ്‌ ഉപജില്ല രണ്ടാം സ്ഥാനം നേടി.

വിഴിഞ്ഞം സലഫി സെന്ററിൽ നടന്ന ജില്ലാ സർഗസംഗമത്തിൽ വിവിധ ഉപജില്ലകളിൽ നിന്നായി ഒന്നാം സ്ഥാനം നേടിയ മൂന്നൂറോളം കുട്ടികളാണ് മത്സരിച്ചത്. ഓൺസ്റ്റേജ് ഓഫ്‌സ്റ്റേജ് ഇനങ്ങളിലായി കിഡ്സ്‌, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫി വിസ്‌ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് സമ്മാനിച്ചു. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയവർ ഫെബ്രുവരി 5 ന് മലപ്പുറം പാണക്കാട് ജാമിയ അൽഹിന്ദ് വനിത ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാന സർഗസംഗമത്തിൽ തിരുവനന്തപുരം ജില്ലയ്ക്കായി മത്സരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp