spot_imgspot_img

കഴക്കൂട്ടം ജ്യോതിസ് ചന്ദ്രന്റെ സഹോദരി അന്തരിച്ചു.

Date:

കഴക്കൂട്ടം: കരിമണൽ കുന്നത്തോട് ലാൽഭവനിൽ കെ.ശശീന്ദ്രന്റെ ഭാര്യ സുകേശിനി ദേവി ( 77 ) നിര്യാതയായി. മക്കൾ: ശ്യാംലാൽ ( കെട്ടിടത്തിൽ എന്റർപ്രൈസസ്, കഴക്കൂട്ടം ), അജൂലാൽ, ബിജുലാൽ, സിജുലാൽ. മരുമക്കൾ: രമ്യ വിജയൻ, സിത്താര എസ്. എൽ., ഗ്രീഷ്മ നാഥ്‌, ആശ എസ്. സഹോദരങ്ങൾ: ശാന്ത ബോസ് ( ഇലക്ട്രിസിറ്റി ബോർഡ് – റിട്ടയേർഡ് ), ഗിരിജാകുമാരി, എസ്. ജയചന്ദ്രൻ ( ബ്യുറോ ഓഫ് അക്കൗണ്ടിങ് ആന്റ് ടാക്സേഷൻ, മണക്കാട് ) ഷീല ( വനിതാ വികസന കോർപ്പറേഷൻ – റിട്ടയേർഡ് ) എസ്. ജ്യോതിസ് ചന്ദ്രൻ ( ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ) പരേതരായ സുജാതാദേവി, രാജേന്ദ്രൻ എന്നിവർ സഹോദരങ്ങളുമാണ്. മരണാനന്തര ചടങ്ങുകൾ ഫെബ്രുവരി 11 ശനിയാഴ്ച 8.30 ന് നിഷ് എന്ന സ്ഥാപനത്തിന് എതിർവശത്തുള്ള വസതിയിൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp