spot_imgspot_imgspot_img

രേഖകൾ ഹാജരാക്കണം

Date:

തിരുവനന്തപുരം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായി 60 വയസ്സ് പൂർത്തീകരിച്ച് 2017 വരെ അതിവർഷാനുകൂല്യത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ അംഗത്വ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നീ രേഖകളുടെ പകർപ്പുകളും അംഗങ്ങളുടെ ഫോൺ നമ്പറും ഹാജരാക്കാത്തവർ , ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ , കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, ദീപ, എം.ആർ.എ 19, മഞ്ചാടിവിള ലൈൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവനു സമീപം, നന്തൻകോട്, കവടിയാർ.പി.ഒ., തിരുവനന്തപുരം, പിൻ – 695003 എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പേരിലോ അഡ്രസിലോ വ്യത്യാസമുള്ളവർ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2729175

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...
Telegram
WhatsApp