പള്ളിപ്പുറം: പള്ളിപ്പുറം – ചെക്കാല പരേതനായ മുസ്തഫ അവർകളുടെ ഭാര്യ നബീസാ ബീവി (85) മരണപ്പെട്ടു ഖബറടക്കം കണിയാപുരം ജമാഅത്തിൽ നടന്നു. ഖബറടക്കം ഇന്ന് 3 മണിയ്ക്ക് പരിയാരത്തുകര ജമാഅത്തിൽ.
മക്കൾ: ഹൈറുന്നിസ (Late), ഷറഫുദ്ദീൻ മുസ്ലിയാർ, അബ്ദുസ്സമദ്, ഷാഹിദ, സാദിഖ് മുസ്ലിയാർ, താഹിറ. നസീറ, ഷാഫി, മരുമക്കൾ: അബ്ദുൽ വാഹിദ് മുസ്ലിയാർ (Late), അബ്ദുൽ സമദ് മുസ്ലിയാർ, റജില, ഷീജ, ഫായിസ, ഷറഫുദ്ദീൻ, നാസിമുദ്ദീൻ, സബീന