spot_imgspot_img

രാജ്യത്തെ ആദ്യ റോബോട്ടിക് മാൻഹോൾ ക്ലീനിങ്ങുമായി കേരളം

Date:

തൃശൂർ: മാൻഹോളിൽ ഇനി മനുഷ്യൻ ഇറങ്ങേണ്ട, റോബോർട്ട് സംവിധാനം അവലംബിക്കാനൊരുങ്ങി കേരളം. രാജ്യത്തെ ആദ്യ റോബോട്ടിക് മാൻഹോൾ ക്ലീനിങ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം. ബാൻഡ്കൂറ്റ് എന്ന പേരിലുള്ള റോബോട്ടിക് മെഷീനാണ് വികസിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം ഇന്നലെ മന്ത്രി റോഷി അ​ഗസ്റ്റിനാണ് ഗുരുവായൂരിൽ നിർവ്വച്ചു. ‍ഇതോടെ മാൻഹോളുകൾ വൃത്തിയാക്കാൻ സമ്പൂർണമായി യന്ത്ര സഹായം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

റോബോർട്ടിക് മെഷീൻ വികസിപ്പിച്ചെടുത്തത് ടെക്നോ പാർക്ക് സ്റ്റാർട്ട് അപ്പ് സംരംഭമായ ജെൻറോബോട്ടിക്സാണ്. മെഷീന്റെ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. നിലവിലുള്ള എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കാൻ റോബോട്ടിക് മെഷീൻ ഉപയോ​ഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp