spot_imgspot_img

നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

Date:

നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി.  നിഗൂഢത്തിലെ അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ , എന്നിങ്ങനെ മൂന്നു പേർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന നിഗൂഢത്തിന്റെ ടാഗ് ലൈൻ എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി – നിഗൂഢമായ ഒരു യാത്രയുടെ കഥയെന്നാണ് . ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

അനൂപ് മേനോനും ഇന്ദ്രൻസിനുമൊപ്പം, സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം – പ്രദീപ് നായർ, സംഗീനം – റോണി റാഫേൽ, ഗാനങ്ങൾ – കൃഷ്ണ ചന്ദ്രൻ . സി.കെ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, കലാ സംവിധാനം. – സാബുറാം,, വസ്ത്രാലങ്കാരം – ബസി ബേബി ജോൺ, മേയ്ക്കപ്പ് – സന്തോഷ് വെൺപകൽ , എഡിറ്റിംഗ് – സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ – ശങ്കർ , എസ്.കെ, ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ഹരി കാട്ടാക്കട .പ്രൊഡക്ൻ മാനേജർ – കുര്യൻ ജോസഫ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...
Telegram
WhatsApp