spot_imgspot_imgspot_img

അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ച് ട്രാഫിക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Date:

ബെംഗളൂരു: അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബെം​ഗളൂരു ബസവേശ്വര സർക്കിളിലാണ് സംഭവം നടന്നത്. ഹൈഗ്രൗണ്ട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്‌ടർ എം നാഗരാജു (50) ആണ് മരിച്ചത്.

ഹൈ പോയിന്‍റ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെ കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടമുണ്ടായത്. ജർമ്മൻ ചാൻസിലറുടെ സന്ദർശത്തിന് മുന്നോടിയായി ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു നാഗരാജു. നാഗരാജുവിനെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp