spot_imgspot_img

ജനകീയ സമിതിയുടെ പ്രതിഷേധ കൂട്ടായ്മ

Date:

അണ്ടൂർക്കോണം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനെതിരെ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ
ജനകീയ സമിതി അണ്ടൂർക്കോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ കൂട്ടായ്മ നടത്തി.

ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഉൾപ്പെടെ ടാങ്കുകൾ സ്ഥാപിച്ച് ലോറികളിൽ കുടിവെള്ളം എത്തിക്കുക, കേരള വാട്ടർ അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ
പഞ്ചായത്ത് ഭരണസമിതി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ മൺവിള രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. മുരളീധരൻ നായർ, അർച്ചന, പൊടിമോൻ അഷ്‌റഫ്‌, അരുൺ എസ് പി , തോന്നയ്ക്കൽ ഷിജു എന്നിവർ ആശംസകൾ അർപ്പിച്ചു. ജനകീയ സമിതി പ്രസിഡണ്ട് എസ് കെ സുജിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ജനകീയ സമിതി ജന: സെക്രട്ടറി നിജാദ് മുഹമ്മദ് സ്വാഗതവും സജന നാദര്‍ഷാ കൃതജ്ഞതയും രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp