News Week
Magazine PRO

Company

Share This Post
spot_imgspot_img

കുടിവെള്ള വിതരണം നടത്തി

Date:

അണ്ടൂർക്കോണം: കുടിവെള്ളക്ഷാമം അതിരൂക്ഷമായ അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജനകീയ സമിതി അണ്ടൂർക്കോണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി.ജനകീയ സമിതി പ്രസിഡണ്ട് എസ് കെ സുജി, ജനറൽ സെക്രട്ടറി നിജാത് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം....

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തം ഇടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി.സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്....

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ആരോപണവുമായി നാദിർഷ

കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണവുമായി നടനും സംവിധായകനുമായ നാദിർഷ....

വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ തീരത്തേക്ക് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ആലപ്പുഴ: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ...
Telegram
WhatsApp
08:53:52