spot_imgspot_img

ജ്യോതിസ് സ്കൂളുകളിൽ അഡ്മിഷൻ ആരംഭിച്ചു

Date:

കഴക്കൂട്ടം: ജ്യോതിസ് സെൻട്രൽ സ്കൂളിൽ പതിനൊന്നാം ക്ലാസിൽ അഡ്മിഷൻ തുടരുന്നു. ജ്യോതിസ് ഗ്രൂപ്പിന്റെ ജില്ലയിലെ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലും അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞതായി ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 94460 64604, 97451 21098

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെനിയ വാഹനാപകടം; 5 മലയാളികള്‍ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

എവറസ്റ്റ് കീഴടക്കി ഷോര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍

പാലക്കാട്: മലയാളികൾക്ക് അഭിമാനമായി ശ്രീഷ രവീന്ദ്രന്‍. എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ഈ യുവതി....

തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ....

പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു; ആംബുലൻസ് സേവനം ആരംഭിച്ചു

തിരുവനന്തപുരം: പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു. നാടിനൊരു ആംബുലൻസ് സേവനം ആരംഭിച്ചിരിക്കുമാകയാണ്....
Telegram
WhatsApp