spot_imgspot_img

ഗോപാലകൃഷ്ണൻ രണ്ടാം നി-ല-യിൽ നിന്നാണ് താഴേക്ക് വീ-ണ-ത്

Date:

കഴക്കൂട്ടം: നിമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ തൊഴിലാളി ത -ൽ-ക്ഷ-ണം മ-രി-ച്ചു.  കീഴാവൂർ വെള്ളൂർ മേലേ മുട്ട പേരൂർ വീട്ടിൽ ഗോപാലക‌‌‌ൃഷ്ണൻ നായർ (57)​ ആണ് മരി-ച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കണിയാപുരം ആലൂംമൂട് പെട്രോൾ പമ്പിന് എതിർവശത്തെ കെട്ടിടത്തിന് മുകളിൽ നിന്നാണ് വീണ്ത്. നിർമ്മാണത്തിനായി ഉപയോഗിച്ച ചാരം താഴേക്ക് ഇടുന്നതിനിടെ കാൽവഴുതി തല സൺഷൈയിഡിൽ ഇടിച്ചാണ് അപകടം. നേരത്തെ മസ്ക്കറ്റിലായിരുന്ന ഗോപാലകൃഷ്ണൻ അഞ്ചുവർഷം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: സുകുമാരി അമ്മ,​ മക്കൾ: ശരണ്യാകൃഷ്ണ,​ ശാന്തികൃഷ്ണ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp