spot_imgspot_img

കെ. വിദ്യ കസ്റ്റഡിയിൽ

Date:

പാ​ല​ക്കാ​ട്: എ​സ്എ​ഫ്ഐ മു​ൻ നേ​താ​വ് കെ. ​വി​ദ്യ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ കേസിലാണ് അറസ്റ്റ്. വി​ദ്യ​യെ കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​രി​ല്‍ നി​ന്നാ​ണു അ​ഗ​ളി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു പ​തി​ന​ഞ്ചു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണു ന​ട​പ​ടി. അ​ഗ​ളി​യി​ല്‍ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

അ​ഗ​ളി പൊ​ലീ​സും നീ​ലേ​ശ്വ​രം പൊ​ലീ​സും വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഈ ​കേ​സു​ക​ളി​ല്‍ വി​ദ്യ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര്‍ജി​ക​ള്‍ പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം മാ​റ്റി. അ​തി​നു പി​ന്നാ​ലെ​യാ​ണു വി​ദ്യ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​രി​ല്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണു വി​ദ്യ​യെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണു വി​വ​രം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp