ബ്യൂട്ടി പാർലർ ഉടമയെ കള്ള കേസിൽ കുടുക്കിയ എക്സൈസ് ഇൻസെപെക്ടറെ സസ്പെന്റ് ചെയ്തു
Date:
തൃശൂർ ചാലക്കുടി സ്വദേശി ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കള്ള കേസിൽ കുടുക്കിയ എക്സൈസ് ഇൻസെപെക്ടറായ സതീശിനെ സസ്പെന്റ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോസ്ഥൻ കൂട്ടു നിന്ന് കാണിച്ചാണ് നടപടി. എക്സൈസ് കമ്മീഷറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
© 2023 Press Club Vartha. All Rights Reserved.