spot_imgspot_img

കൂലിപ്പണിക്ക് പോകാൻ ലീവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ

Date:

തൃശൂർ: കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ. ശമ്പളം കിട്ടാത്തത്തിന്റെ പ്രതിഷേധർഹാമാണ് തീരുമാനം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ ഗ്രേഡ്1 എം.സി. അജുവാണ് കെഎസ്ആർടിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. അജു അവധി അപേക്ഷയിൽ കുറിച്ചിരിക്കുന്നത് വ്യഴം, വെള്ളി, ശനി തിയതികളിൽ തൂമ്പപ്പണിക്ക് പോകാനായി അവധി തരണമെന്നാണ്.

സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല, പെട്രോൾ നിറയ്ക്കാൻ കൈയിൽ പണവുമില്ല. ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി 13/7, 14/7, 15/7 തിയതികളിൽ തൂമ്പപ്പണിക്ക് പോകുകയാണ്. അതിനു വേണ്ടി ഈ തിയതികളിൽ അവധി തരണമെന്നപേക്ഷിക്കുന്നുവെന്നാണ് അജു എഴുതിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...
Telegram
WhatsApp