News Week
Magazine PRO

Company

Share This Post
spot_imgspot_img

ദേശീയതലത്തിൽ സെയ്ദ ഹാദിയുടെ ഉന്നത വിജയം ജ്യോതിസിന് അഭിമാനമായി

Date:

കേന്ദ്രസർവകലാശാലയുടെ യോഗ്യതാ നിർണയ പരീക്ഷയിൽ 99.99 പെർസെന്റയിൽ സ്‌കേറോടെ ദേശീയതലത്തിൽ ഉന്നത വിജയം നേടിയ സെയ്ദ ഹാദി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ നിന്നും സി. ബി. എസ്. ഇ. പ്ലസ് – ടു പരീക്ഷയിൽ ഹ്യുമാനി​റ്റീസ് സ്ട്രീമിൽ 495 മാർക്കോടെ അഞ്ചാം റാങ്കും കരസ്ഥമാക്കിയ ജ്യോതിസ് പ്രോഡക്​റ്റ് ആണ് സെയ്ദ ഹാദി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...
Telegram
WhatsApp
04:02:02