spot_imgspot_img

ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പാടശേഖരത്തിൽ ഡ്രോൺ സ്പ്രേയിങ്ങിന് തുടക്കം

Date:

തിരുവനന്തപുരം: ഐ സി എ ആർ കൃഷി വിജഞാന കേന്ദ്രം,ചെങ്കൽ ഗ്രാമ പഞ്ചായത്ത് പാടശേഖര സമിതി,കൃഷി ഭവൻ എന്നിവയുടെ സഹകരണത്തോടെ കീഴമ്മാകം പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽ ചെടികളിൽ കെ.എ.യു സമ്പൂർണ്ണ മിശ്രിതം സ്പ്രേ ചെയ്യൽ ആരംഭിച്ചു.കെ. ആൻസലൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ഡ്രോണുകൾ നെൽചെടികളിൽ മൂലകങ്ങൾ സ്പ്രേ ചെയ്യും. വിളവിൽ ഗണ്യമായ വർധനവ് ഉറപ്പാക്കാം എന്നതും നെൽകർഷകർക്ക് നേട്ടമാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻ ഡാർവിൻ, പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ഗിരിജ,വൈസ് പ്രസിഡൻ്റ് കെ. അജിത്ത് കുമാർ, പാടശേഖര സമിതി പ്രസിഡൻ്റ് അശോക് കുമാർ ടി. കെ, മറ്റു ഭാരവാഹികൾ, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകമാകുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്....

കപ്പൽ മുങ്ങിയ സംഭവം; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി: എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി...

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും

തിരുവനന്തപുരം: മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കി 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ...

നെഹ്‌റു അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ജവാഹർലാൽ നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നെഹ്‌റു...
Telegram
WhatsApp