spot_imgspot_imgspot_img

കേരളത്തിൽഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിൽ തുടരുന്നവരിൽ മൂന്നാം സ്ഥാനത്ത് പിണറായി വിജയൻ

Date:

തിരുവനന്തപുരം:കേരള മന്ത്രിസഭയിൽ കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്. മുൻ മുഖ്യമന്ത്രി സി .അച്ച്യുതമേനോനായിരുന്നു ഇതുവരെ മൂന്നാം സ്ഥാനത്തിന്റെ ഉടമ.സി അച്യുതമേനോൻ 2639 ദിവസം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ദിവസം കൂട്ടി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നത് 2640 ദിവസങ്ങളായാണ് .

ഇ.കെ. നയനാർ (4,009) കെ. കരുണാകരൻ (3,246) എന്നിവരാണ് പട്ടിക‍യിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. തുടർച്ചയായി രണ്ട് മന്ത്രിസഭകൾക്ക് നേതൃത്വം നൽകിയ ഏക കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp