spot_imgspot_img

നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Date:

കേരള നിയമസഭയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍.ശങ്കരനാരായണന്‍ തമ്പി, സി. അച്യുതമേനോന്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, ഇ.കെ നായനാര്‍, കെ.ആര്‍ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാര്‍ഡ്, ജി. കാര്‍ത്തികേയന്‍, സി.എച്ച് മുഹമ്മദ് കോയ നിയമസഭാ മാധ്യമ അവാര്‍ഡ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 2022 ജനുവരി 1-നും 2022 ഡിസംബര്‍ 31-നും ഇടയില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തവയ്ക്കാണ് അവാര്‍ഡ്. റിപ്പോര്‍ട്ട്/പ്രോഗ്രാമിന്റെ ആറ് പകര്‍പ്പ് സഹിതം അപേക്ഷ സെപ്റ്റംബര്‍ 8ന് വൈകീട്ട് 3നകം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.niyamasabha.org.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp