spot_imgspot_img

ടെക്നോപാർക്കിൽ ഓണപ്പായസം ഫെസ്റ്റ് “ഓണമധുരം”

Date:

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഓണാഘോഷമായ ‘പ്രതിധ്വനി ഓണാരവ 2023’ ൻ്റെ ഭാഗമായി ടെക്നോപാർക്കിൽ ആദ്യമായി ഓണപ്പായസം ഫെസ്റ്റ് “ഓണമധുരം” തുടക്കം കുറിക്കുകയാണ്. ഐ ടി ജീവനക്കാർക്ക് വിവിധങ്ങളായുള്ള ഓണപ്പായസം പാകം ചെയ്തു ടെക്നോപാർക്കിലെ നമ്മുടെ സഹപ്രവർത്തകർക്ക് നൽകാനുള്ള അവസരമാണ് ഓണമധുരത്തിലൂടെ ഒരുക്കുന്നത്. ആഗസ്റ്റ് 23ന് ഭവാനി ഏട്രിയത്തിൽ രാവിലെ 10:30 മുതലാണ്* ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മികച്ച പായസത്തിനു ജൂറി അവാർഡും ക്യാഷ് പ്രൈസും അത് കൂടാതെ ജീവനക്കാർ തിരഞ്ഞെടുക്കുന്ന പായസത്തിനും സ്പെഷ്യൽ അവാർഡ് ഉണ്ടായിരിക്കും.
രജിസ്ട്രേഷൻ ലിങ്ക് – https://forms.gle/c3Y6W6L5mhNMwB2P9
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിവിധ പായസങ്ങളുടെ മേളയും ഇതിൻ്റെ ഭാഗമായി ഉണ്ടാകും.
കൺവീനർമാർ::
സജിത്ത് ദേവ് -98477 13003
ജിജി രാജീവ്‌ – 96455 94149

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp