spot_imgspot_imgspot_img

പാറശാല ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Date:

പാറശ്ശാല:പാറശ്ശാല ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന. രാവിലെ അഞ്ചര മണിക്കാണ് പരിശോധന ആരംഭിച്ചത്. പറശ്ശാല ആർ ടി ഒ ചെക്ക്പോസ്റ്റിൽ നിന്നും 11900 രൂപ പിടിച്ചെടുത്തു.
സമീപത്തെ ടയർ കടയിൽ ടയറിനിടയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

പാറശ്ശാല ആർ ടി ഒയ്‌ക്കെതിരെ നേരത്തെയും വ്യാപക പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്കു മുമ്പും വിജിലൻസ് പരിശോധന നടത്തിയിരുന്നു.

മാസങ്ങൾക്കു് മുമ്പ് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും വന്നിരുന്ന വാഹന ഡ്രൈവർമാർ ആർ.സി ബുക്കിൽ 500, 300 രൂപ വച്ച്ചെക് പോസ്റ്റിൽ കൊടുക്കാൻ എത്തിയപ്പോൾ വിജിലൻസ് പിടികൂടിയിരുന്നു. വിജിലൻസ് സി. .ഐ. അഭിലാഷ് കെ.വിയുടെ നേതൃത്യത്തിലാണ് പരിശോധന നടത്തിയത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp