spot_imgspot_img

പാചകവാതക വില കുറയും

Date:

ഡൽഹി: സാധാരണക്കാർക്ക് ആശ്വാസം. കേന്ദ്രസർക്കാർ എൽപിജിക്ക് സബിസിഡി പ്രഖ്യാപിച്ചു. ഉജ്ജ്വല പദ്ധതി പ്രകാരമാണ് സബിസിഡി. ഇതോടെ 200 രൂപ കൂടുതൽ ലഭിക്കും. അതോടെ ആകെ ലഭിക്കുന്ന സബ്സിഡി 400 രൂപയാകും.

ഡൽഹിയിൽ 14.2 കിലോ ​ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വല യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും.

സബ്സിഡി എണ്ണ കമ്പനികൾക്കാണ് ലഭിക്കുക. ഇതുമൂലം പാചകവാതകത്തിന് 150 മുതൽ 200 രൂപ വരെ വില കുറയും. നിരവധി പേരാണ് സബ്സിഡി ലഭിക്കാതെ വന്നതോടെ പരാതിയുമായി രംഗത്തെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബില്ലുകളിൽ സമയപരിധി; സുപ്രീം കോടതിക്കെതിരെ കേരള ഗവർണ്ണർ

തിരുവനന്തപുരം: രാഷ്ട്രപതിയും ഗവർണർമാരും ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ കാലപരിധി നിശ്ചയിച്ച...

ബില്ലുകളിൻമേൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: രാഷ്ട്രപതി ബില്ലുകൾ അംഗീകരിക്കുന്നതിനോ തിരികെ അയക്കുന്നതിനോ മൂന്ന് മാസത്തെ കാലാവധി...

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...
Telegram
WhatsApp