spot_imgspot_img

ഇനി സ്‌പെൻസർ ജംഗ്ഷൻ മാത്രം

Date:

spot_img

തിരുവനന്തപുരം: വിദേശ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും നമ്മെ പരിചയപ്പെടുത്തിയ സ്പെൻസർ എന്ന വാണിജ്യ ശൃംഖല അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. സാമ്പത്തിക നഷ്ടമാണ് കാരണം. കേരളത്തിലെ എല്ലാ ഔട്ട്ലെറ്റുകളും അടച്ചുപൂട്ടാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്തെ സൂപ്പർമാർക്കറ്റിനു താഴ് വീണു. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാണിച്ചാണ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ നടത്തിപ്പുകാരായ ഗോയങ്ക ഗ്രൂപ്പ് സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനമെടുത്തത്.

പ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം തലേദിവസം ഉച്ചയോടെയാണ് ജീവനക്കാരും ഉപഭോക്താക്കളും അറിഞ്ഞത്.എല്ലാവരിലും ഇത് ഞെട്ടലുണ്ടാക്കി. ഇനി ആ സ്ഥലത്തിന് മാത്രമാകും സൂപ്പർമാർക്കെറ്റിന്റെ പേര് ചേർന്ന് വരുന്ന സ്‌പെൻസർ ജംഗ്ഷൻ എന്ന് ഉണ്ടാവുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...

ഭക്ഷ്യ സുരക്ഷ: ഓണവിപണിയിൽ നടത്തിയത് 3881പരിശോധനകൾ

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി...

നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്

തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്....
Telegram
WhatsApp