spot_imgspot_imgspot_img

തിരുവനന്തപുരം കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു

Date:

കാട്ടാക്കട: കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു. കാട്ടാക്കട കൊറ്റമ്പള്ളിയിലാണ് സംഭവം നടന്നത്. പൂവച്ചൽ കുറകോണം സ്വദേശി ജലജൻ (55) ആണ് കൊല്ലപ്പെട്ടത്. കൊറ്റമ്പള്ളിയിൽ മരണവീട്ടിലെത്തിയ ജലജനെയാണ് കരിങ്കല്ല് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്.

ബന്ധുക്കളായ സാബു, സുനിൽ എന്നിവർ ചേർന്ന് ജലജന്റെ മുഖത്ത് കല്ലുകൊണ്ട് ക്രൂരമായി മർദിച്ചതാണ് മരണകാരണം. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കാട്ടാക്കട പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp