spot_imgspot_img

പുതുപ്പള്ളിയിൽ ഇന്ന് വിധിയെഴുത്ത്

Date:

കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു.1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്തിലുള്ളത്.ഇവരിൽ
നാലുപേർ ട്രാൻസ്‍ജൻഡർ വോട്ടർമാർ ആണ് . എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികൾ അവരവരുടെ ബൂത്തുകളിൽ വോട്ടു ചെയ്യും. എന്നാൽ ബി ജെ പി സ്ഥാനാർഥിക്ക് ഈ മണ്ഡലത്തിൽ വോട്ടില്ല.

മണ്ഡലത്തിലെ ചില ഹരിത പോളിംഗ് ബൂത്തുകൾ ശ്രദ്ധേയമായ ഒരു കാഴ്ചയായി. സാധാരണയിൽ നിന്നും വിഭിന്നമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പാടെ ഉപേക്ഷിച്ച് തെങ്ങോല മുതലായ ജൈവ വസ്തുക്കൾ ഉപയോഗിച്ചാണ് ഇത്തരം ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്.

രാവിലെ മുതൽ ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാണ് പുതുപ്പള്ളിയെ നയിക്കുക എന്ന കാര്യത്തിൽ പൊതുജനങ്ങളും ഭരണകൂടവും അത്യന്തം ആകാംക്ഷയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

രഞ്ജിതക്കെതിരെ അധിക്ഷേപ പരാമർശം; പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നൽകി

തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക്...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക്...

ഇറാൻ്റെ ഔദ്യോഗിക ചാനലിനുനേരെ ഇസ്രയേൽ ആക്രമണം

തെഹ്റാൻ: ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ സംപ്രേക്ഷണതിനിടെയാണ്...

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ...
Telegram
WhatsApp