spot_imgspot_img

കാട്ടാക്കട വിദ്യാർത്ഥിയുടെ അപകടമരണം; അകന്ന ബന്ധുവിനെതിരെ കേസെടുത്തു

Date:

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. നരഹത്യ വകുപ്പ് ചുമത്തി പോലീസ് അകന്ന ബന്ധുവായ പ്രിയ രഞ്ജനെതിരെ കേസെടുത്തു. പൂവച്ചൽ സ്വദേശി 15 വയസ്സുകാരൻ ആദിശേഖരന്റെ മരണത്തിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

വാഹനാപകടം എന്നായിരുന്നു ആദ്യം കരുതിയത് എന്നാൽ സിസിടിവി ദർശങ്ങളിൽ നിന്നാണ് മനഃപൂർവ്വമുള്ള നരഹത്യയാണെന്ന് പോലീസിന് സംശയം ബലപ്പെട്ടത്.ക്ഷേത്രമലിന് സമീപം പ്രിയ രഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പകയാണ് കൊലപാതകം എന്നാണ് നിഗമനം.പ്രതി ഇപ്പോൾ ഒളിവിലാണ്.ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ഉഉർജ്ജിതമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ...

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ്...

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇംഗ്ലണ്ട്...
Telegram
WhatsApp