spot_imgspot_img

കോഴിക്കോട് നിപ ബാധിതർ മൂന്നായി

Date:

കോഴിക്കോട്: 24 വയസ്സുള്ള ആരോഗ്യ പ്രവർത്തകനും കൂടി നിപ സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് നിപ ബാധിച്ചവരുടെ എണ്ണം മൂന്നായി.ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.

ഒൻപത് പഞ്ചായത്തുകളിലാണ് കർശന നിയന്ത്രണം.രണ്ടു ദിവസത്തേക്ക് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. ആൾക്കാർ കൂടുന്ന സാഹചര്യം ഒഴിവാക്കണം.

വിവാഹം പോലുള്ള ചടങ്ങുകളിൽ പരമാവധി ആൾക്കാരെ കുറച്ചു നടത്തണം. പൊതു പരിപാടികൾ എല്ലാം മാറ്റിവയ്ക്കാനും ഉത്തരവുണ്ട്. മൊബൈൽ പരിശോധന ലാബ് ഇന്ന് കോഴിക്കോദത്തും. പതിനൊന്നു പേരുടെ പരിശോധന ഫലം വരാനുണ്ട്. ആൾക്കാർ കൂട്ടം കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനും ഉത്തരവുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...
Telegram
WhatsApp