spot_imgspot_img

ഗണേഷ് കുമാര്‍, ഷംസീര്‍ മന്ത്രി സ്ഥാനത്തേക്ക്; സ്പീക്കറായി വീണാ ജോര്‍ജ്ജ്; മന്ത്രി സഭയില്‍ അഴിച്ചു പണി

Date:

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനക്ക് അരങ്ങൊരുങ്ങുന്നതായി സൂചന. വന്‍ അഴിച്ചു പണി പുതി മന്ത്രിമാരെ ഉള്‍പെടുത്തുന്നതിനോടൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.

വിവാദങ്ങള്‍ക്കിടെ ഗണേഷ് കുമാര്‍ മന്ത്രിയാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. വനംവകുപ്പാണ് ഗണേഷ് കുമാറിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷംസീര്‍ മന്ത്രിയാവുമെന്നും വീണാ ജോര്‍ജ്ജ് സ്പീക്കറാവുമെന്നും സൂചനയുണ്ട്. ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനും ആലോചന.

ഗതാഗതം എ.കെ ശശീന്ദ്രന് നല്‍കുമെന്നും സൂചനയുണ്ട്. ആന്റണി രാജുവും അഹമദ് ദേവര്‍ കോവിലും ഒഴിയും. അതിനിടെ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നതയുടണെന്നും റിപ്പോര്‍ട്ടുണ്ട്. സി.പിം മന്ത്രിമാരിലും മാറ്റമുണ്ടായേക്കും. പുനഃസംഘടന നവംബറില്‍ നടക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് സംസ്ഥാന മന്ത്രിസഭയില്‍.അഴിച്ചുപണി നടക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ...

മെസിയും സംഘവും കേരളത്തിലെത്തുമെന്ന് കായികമന്ത്രി

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്കെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. ഫേസ്ബുക്ക്...

നടൻ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്

കൊച്ചി: നടനും ബിജെപി നേതാവുമായ ജി. കൃഷ്‌ണകുമാർ, മകൾ ദിയ കൃഷ്‌ണ...

വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി

തിരുവനന്തപുരം: വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ....
Telegram
WhatsApp