News Week
Magazine PRO

Company

Share This Post
spot_imgspot_img

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73 -ാം പിറന്നാളിനോട് അനുബന്ധിച്ചു സെപ്റ്റംബർ 17 ന് (നാളെ) തിരുവനന്തപുരം ആസ്ഥാനമായി പ്രവൃത്തിക്കുന്ന നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെയും മക്കളുടെയും നേതൃത്വത്തിലുള്ള അഹാദിഷിക ഫൗണ്ടേഷനും ശ്രീ ചിത്ര ആശുപത്രി എംപ്ലോയീസ് സംഘുo ചേർന്ന് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

73 പേരാണ് രക്തദാനം ചെയ്യുന്നത്. രക്തദാനത്തിൽ ഭാഗമാകാൻ ആഗ്രഹമുള്ളവരും ഇതേ കുറിച്ച് കൂടുതൽ അറിയാനും 96457 11602 എന്ന നമ്പറിൽ സന്തോഷിനെ ബന്ധപ്പെടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...

കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിലാണ്...

വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും

തിരുവനന്തപുരം: വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര...
Telegram
WhatsApp
07:23:28