spot_imgspot_imgspot_img

ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് എല്ലാമാസവും ആർ.സി.സിയിലേക്ക് ഭക്ഷണം നൽകി നാടിന് മാതൃകയായി

Date:

കഴക്കൂട്ടം: ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് എല്ലാ മാസവും ആർ.സി.സിയിലേക്ക് പൊതുച്ചോറ് നൽകി നാടിന് മാതൃകയായി. ഇതിന്റെ വിതരണം ബാങ്ക് പ്രസിഡന്റ് അണിയൂർ എം പ്രസന്നകുമാർ വികാസ് നഗർ ബൂത്ത് പ്രസിഡന്റ് സനോജിന് കൈമാറി നൽകി നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം എം.ആർ ഗിരീഷ് സമീപം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp