News Week
Magazine PRO

Company

Share This Post
spot_imgspot_img

കാരുണ്യ പദ്ധതി പ്രതിസന്ധിയിലേക്ക്

Date:

തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ പദ്ധതിയിൽ നിന്ന് ഒഴിവാകുമെന്നാണ് അറിയുന്നത്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഇവർ. 104 കോടി രൂപയാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. എന്നാൽ 300 കോടിയോളം രൂപയാണ് ഇതുവരെ കുടിശ്ശികയുള്ളത്.

42 ലക്ഷം കുടുംബങ്ങളാണ് നിലവിൽ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതി പ്രയോജനപെടുത്തുന്നത്. ഈ പദ്ധതിയാണ് നിലവിൽ പ്രതിസന്ധിയിലായത്. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനമെടുത്തിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു

തിരുവനന്തപുരം: കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു. തീരദേശ സുരക്ഷാ ഉറപ്പാക്കുന്നതിനും...

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവച്ചു

തിരുവനന്തപുരം: അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട്...

പാക്കിസ്ഥാൻ പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ

ഡൽഹി: പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍....
Telegram
WhatsApp
04:44:23