spot_imgspot_img

ഏഷ്യന്‍ ഗെയിംസില്‍ ഏഴാമത്തെ സ്വര്‍ണ നേട്ടവുമായി ഇന്ത്യ

Date:

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 7-ാം സ്വർണം. 50 മീറ്റർ റെഫിൾ പൊസിഷൻ 3 വിഭാഗത്തിൽ പുരുഷ ടീമാണ് സ്വർണം കരസ്തമാക്കിയത്.

ഐശ്വര്യ പ്രതാപ് സിങ് തോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരടങ്ങുന്ന ടീമാണ് സ്വർണ നേട്ടത്തിലേക്കെത്തിയത്.

ലോക റെക്കോഡോടെയാണ് ഇന്ത്യയുടെ ഏഴാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റിൾ ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ വെള്ളി നേടിയിരുന്നു. ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത‍്യയ്ക്ക് ആകെ 15 മെഡലുകളായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം....

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തം ഇടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി.സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്....

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ആരോപണവുമായി നാദിർഷ

കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണവുമായി നടനും സംവിധായകനുമായ നാദിർഷ....

വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ തീരത്തേക്ക് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ആലപ്പുഴ: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ...
Telegram
WhatsApp