spot_imgspot_img

ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ വെള്ളി നേടി മലയാളി താരം ആൻസി സോജൻ

Date:

spot_img

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ വെള്ളി നേടി മലയാളി താരം ആൻസി സോജൻ. ഫൈനലിൽ 6.63 മീറ്റർ താണ്ടിയാണ് ആൻസി വെള്ളി മെഡൽ നേടിയത്.

6.73 മീറ്റർ ദൂരം ചാടിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വർണം. ഇന്ത്യയുടെ മറ്റൊരു താരമായ ഷൈലി സിങ് 6.48 മീറ്റർ ദൂരം താണ്ടി അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 56 ആയി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി...
Telegram
WhatsApp