spot_imgspot_imgspot_img

വയലാര്‍ അവാര്‍ഡില്‍ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി

Date:

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് നേട്ടത്തിൽ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി. പലതവണ മനപൂര്‍വം തനിക്ക് തരാതിരുന്നതാണ് വയലാര്‍ അവാര്‍ടെന്ന് ശ്രീകുമാരൻ തമ്പി. നാല് തവണ വയലാര്‍ അവാര്‍‍‍ഡിന് തന്നെ തെരഞ്ഞെടുത്തതാണ്. എന്നാൽ മനഃപൂർവും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മഹാകവി ഇടപെട്ട് തന്‍റെ പേര് വെട്ടിയെന്നും താൻ മലയാള അക്ഷരം മുഴുവൻ പഠിച്ചിട്ട് വരട്ടെ എന്നാണ് ആ മഹാകവി പറഞ്ഞത്. ആ മഹാകവിയെക്കാൾ കൂടുതൽ പാട്ടുകൾ താൻ എഴുതിയിട്ടുണ്ട്.എന്നെങ്കിലും സത്യം വിജയിക്കുമെന്ന് തെളിഞ്ഞുവെന്നും എന്നോടൊപ്പം ജനങ്ങളും എൻ്റെ പാട്ടുകളും ഉണ്ട്. ഇപ്പൊൾ എന്നെ ഒഴിവാക്കാൻ കഴിയാത്തതിനാലാണ് അവാർഡ് ലഭിച്ചതെന്നാണ് ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. യഥാര്‍ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp