spot_imgspot_imgspot_img

ഇന്ദിരാജിയുടെ 39-ാം മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

Date:

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കഴക്കൂട്ടം വെട്ടു റോഡിലെ ഐ എൻ ടി യു സി ചുമട്ട്തൊഴിലാളി യൂണിയൻ അനുസമരണ പരിപാടി സംഘടിപ്പിച്ചു. പള്ളിപ്പുറത്തെ അഗതിമന്ദിരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 1985 മുതൽ യൂണിയൻ മുടങ്ങാതെ തുടർന്ന് വരുന്ന പ്രവർത്തിയാണിത്.

അന്നദാനത്തിനുള്ള ആഹാര സാധനങ്ങളും, വസ്ത്രവുമാണ് അഗതിമന്ദിരത്തിൽ സംഭാവന ചെയ്തത്. നേതാക്കളായ വെട്ടു റോഡ് സലാം, പി ലാലു, അനിൽകുമാർ , തൊഴിലാളികൾ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp