spot_imgspot_img

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Date:

തിരുവനന്തപുരം: 176 -)0 നമ്പർ ബൂത്ത്‌ കമ്മിറ്റി (കഠിനംകുളം, കണ്ടവിള) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ബൂത്ത് പ്രസിഡണ്ടായി എ ബഷീറിനെയും ബി എൽ എയായി രാജേഷ് ശബരിയാറിനെയും തെരഞ്ഞെടുത്തു.

കോൺഗ്രസ് നേതാവ് കെ. നൗഷാദിന്റെ വസതിയിൽ വച്ച് കൂടിയ യോഗത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ബൂത്ത്‌ പ്രസിഡന്റ് സതീഷ് ചന്ദ്രൻ നായർ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് കഠിനംകുളം ജോയി, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ ജോസ് നിക്കോളാസ് എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ വച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അശോകനെ മണ്ഡലം പ്രസിഡന്റ് ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ

തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന...

ഇടവിളാകം യു. പി. സ്കൂളിൽ ഇനി പഠനത്തിനായി ഡിജിറ്റൽ ഹബ്ബും

മംഗലപുരം: ഇടവിളാകം യു.പി. സ്കൂളിൽ കുട്ടികളുടെ പഠന മികവിനായി ഇനി ഡിജിറ്റൽ...

ഇന്ത്യയിൽ ആദ്യമായി പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തില്‍

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച...
Telegram
WhatsApp