spot_imgspot_imgspot_img

ജസ്റ്റിസ് ഫാത്തിമ ബീവി അത്യപൂര്‍വ വ്യക്തിത്വം; അഡ്വ. പി. സതീദേവി

Date:

തിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ നടമാടിയിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനെതിരേ പൊരുതി മുന്നേറി വിജയം കൈവരിച്ച അത്യപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അനുസ്മരിച്ചു. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്, തമിഴ്‌നാടിന്റെ പ്രഥമ വനിതാ ഗവര്‍ണര്‍, പിന്നോക്ക വിഭാഗ കമ്മിഷന്റെ പ്രഥമ അധ്യക്ഷ, പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം എന്നീ നിലകളിലെല്ലാം തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് സ്ത്രീ സമൂഹത്തിന് തന്നെ അഭിമാനമായി ജസ്റ്റിസ് ഫാത്തിമ ബീവി പ്രവര്‍ത്തിച്ചു.

ആ ധന്യ ജീവിതത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp